അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ബ്ലഡ് മണി ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നൽകാൻ തയാറാണെന്ന് ഇന്ത്യൻ എംബസി. 1.5 കോടി ...