അൽഷിമേഴ്സ് എപ്പോൾ തുടങ്ങും? ഇനി ഒരു സാധാരണ രക്തപരിശോധനയിലൂടെ അറിയാം
അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ ഒരു വ്യക്തിയിൽ എപ്പോൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് ഏകദേശമായി പ്രവചിക്കാൻ സഹായിക്കുന്ന ഒരു പുതിയ രക്തപരിശോധനാ രീതി ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് വർഷങ്ങൾക്ക് ...








