സ്ത്രീയുടെ ശരീരഭാഗങ്ങൾ പാലത്തിന് മുകളിൽ ചിതറിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി : ഡൽഹിയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ഗീതാ കോളനിയിൽ മേൽപ്പാലത്തിന് സമീപാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ 9.15ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ...