‘റാഫേല്‍ ഇടപാട് മോദിയുടെ ബോഫോഴ്‌സ്’എന്ന് തലക്കെട്ട് :സെല്‍ഫ് ഗോളടിച്ച് നാഷണല്‍ ഹെറാള്‍ഡ് പത്രം
1980കളില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബോഫോഴ്സ് കുംഭകോണം റാഫേല്‍ വിവാദം പോലെ തന്നെയുള്ളതെന്ന് പറഞ്ഞ് സെല്‍ഫ് ഗോളടിച്ച് കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡ്. റാഫേല്‍ ഇടപാടില്‍ ...