ബൊഫോഴ്‌സ് അഴിമതിയില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് കോടികളുടെ ബൊഫോഴ്‌സ് അഴിമതിയില്‍ വ്യക്തമായ പങ്ക് ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്ന രേഖകള്‍ പുറത്ത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതോടെ വീണ്ടും ...