പ്രതിരോധമന്ത്രാലയം ‘കനിഞ്ഞു’: അരുണാചലിലെ ഒരു ഗ്രാമത്തിലെ ഏല്ലാവരും കോടീശ്വരന്മാര്‍
ഇറ്റാനഗര്‍: ഒന്നിരട്ടി വെളുത്തപ്പോള്‍ അരുണാചലിലെ ബോംജ ഗ്രാമം മുഴുവന്‍ കോടീശ്വരന്മാരായി മാറി. ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലേക്ക് ഇവിടത്തെ നിവാസികളെല്ലാം ഒറ്റയടിക്ക് കയറിയതോടെ അതൊരു അത്ഭുതസംഭവമായി മാറി ...