‘ചികിത്സയില്‍ തുടരൂ, എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ’: ബോറിസ് ജോണ്‍സന് ആശ്വാസവാക്കുകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ആശ്വാസവാക്കുകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം രോഗം ഭേദമായി ...