സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ജോലിയിൽ വീഴ്ച വരുത്തുകയും ദീർഘകാലമായി അനുമതിയില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 26 സർക്കാർ ഡോക്ടർമാരെ സംസ്ഥാന സർക്കാർ സേവനത്തിൽ നിന്ന് ...










