Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

by Brave India Desk
Sep 3, 2026, 11:54 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ജോലിയിൽ വീഴ്ച വരുത്തുകയും ദീർഘകാലമായി അനുമതിയില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 26 സർക്കാർ ഡോക്ടർമാരെ സംസ്ഥാന സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. ഇതിനുപുറമെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനും ചികിത്സാ കാര്യങ്ങളിൽ അനാസ്ഥ കാണിച്ചതിനും ഒമ്പത് ഡോക്ടർമാർക്കെതിരെ കർശന വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കും ഉത്തരവിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ബ്രജേഷ് പഥകിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ് ഈ നടപടി സ്വീകരിച്ചത്.

ഫിറോസാബാദ്, അലീഗഢ്, ഗാസീപ്പൂർ, ലഖ്നൗ, ഹർദോയി, ഗൊരഖ്പൂർ തുടങ്ങി വിവിധ ജില്ലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനറൽ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർമാർക്കെതിരെയാണ് ഈ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. പിരിച്ചുവിടപ്പെട്ടവരിൽ ജനറൽ സർജന്മാർ, ഗൈനക്കോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ഇ.എൻ.ടി വിദഗ്ദ്ധർ എന്നിവരുൾപ്പെടുന്നു. സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കേണ്ട സർക്കാരാശുപത്രികളിൽ ഡോക്ടർമാരുടെ അഭാവം ജനങ്ങളെ ദുരിതത്തിലാക്കുന്നു എന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പുനഃപരിശോധന നടന്നത്.

Stories you may like

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

പാകിസ്ഥാന്റെ ദുഷ്ടലാക്കുകൾ തള്ളി ഇന്ത്യ; ഒ.ഐ.സി പ്രമേയം പൂർണ്ണമായും നിരസിച്ചു

സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് കൃത്യസമയത്ത് ഗുണനിലവാരമുള്ള ചികിത്സ നൽകുക എന്നത് ഡോക്ടർമാരുടെ പ്രാഥമിക കടമയാണെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കി. ജോലിയിൽ വീഴ്ച വരുത്തുന്നവരെയും ഔദ്യോഗിക ചുമതലകൾ പാലിക്കാത്തവരെയും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഒ.പി, ഐ.പി വിഭാഗങ്ങളുടെ പ്രവർത്തനം ആരോഗ്യ മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുമെന്നും വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ തുടർ നടപടികൾ തുടരുമെന്നും സർക്കാർ അറിയിച്ചു.

Tags: BRAJESH PATHAKyogi adityanathuttarpradesh
Share
Tweet
Send
Share

Latest stories from this section

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണം; സാബു എം. ജേക്കബ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

‘അമേരിക്കയെ എന്നും കണ്ണടച്ച് വിശ്വസിക്കാനാവില്ല, ഇന്ത്യ അങ്ങനെയല്ല!’; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ കൂട്ടുപിടിച്ച് നെതന്യാഹു

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

Latest News

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

പാകിസ്ഥാന്റെ ദുഷ്ടലാക്കുകൾ തള്ളി ഇന്ത്യ; ഒ.ഐ.സി പ്രമേയം പൂർണ്ണമായും നിരസിച്ചു

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണം; സാബു എം. ജേക്കബ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

‘അമേരിക്കയെ എന്നും കണ്ണടച്ച് വിശ്വസിക്കാനാവില്ല, ഇന്ത്യ അങ്ങനെയല്ല!’; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ കൂട്ടുപിടിച്ച് നെതന്യാഹു

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

‘ ഭാരതത്തിന്റെ രത്‌നം’ ;  എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies