യു.പിയില്‍ എസ്.പി-ബി.എസ്.പി സഖ്യം: മോദിയെ നേരിടാന്‍ ചിരവൈരികള്‍ ഒന്നിക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി.എസ്.പി) സഖ്യം രൂപീകരിച്ചു. ഇരു പാര്‍ട്ടികളുടെയും പ്രസിഡന്റുമാരായ അഖിലേഷ് യാദവും മായാവതിയും ...