ബുര്‍ഹാന്‍ വാനിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്ന അവസാനത്തെ ഭീകരനെയും സൈന്യം വധിച്ചു, ഏറ്‌റുമുട്ടലില്‍ ഭീകരര്‍ ഒളിച്ചു താമസിച്ച വീട് സൈന്യം പൂര്‍ണ്ണമായി തകര്‍ത്തു
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട അവസാനത്തെ ഭീകരനെയും സൈന്യം വധിച്ചു. ബുര്‍ഹാന്‍ വാനിയുടെ ...