ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഉടുതുണിയില്ലാതെ നടുറോഡിലൂടെ നടത്തണം; അപ്പോൾ അവർക്ക് മുഖം മറയ്ക്കാത്തവരുടെ ദുഃഖം മനസിലാവും; വിവാദ പ്രസ്താവനയുമായി സമാജ്‌വാദി നേതാവ്
ലക്‌നൗ : ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ നഗ്നരാക്കി നിരത്തിലൂടെ നടത്തണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സമീറുള്ള ഖാൻ. മൊറാദാബാദിൽ ബുർഖ ധരിച്ച് എത്തിയ മുസ്ലീം വിദ്യാർത്ഥിനികളെ അധികൃതർ കോളേജിൽ ...