തിരുവനന്തപുരത്ത് കെ എസ് ആര് ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 ഓളം പേർക്ക് പരിക്ക് ; 6 പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: പിരപ്പന്‍കോട് കെ എസ് ആര് ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെമ്പായത്ത് നിന്ന് ...