ഓസ്ട്രേലിയൻ കമ്പനികളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഓസ്ട്രേലിയൻ കമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയൻ കമ്പനി സിഇഒ മാരുമായി നടത്തിയ റൗണ്ട് ടേബിൾ മീറ്റിങ്ങിലാണ് പ്രധാനമന്ത്രി ഇന്ത്യയിലെ നിക്ഷേപ ...