‘ആഷിഖ് അബുവിന്റെ സ്ഥാപനത്തില്‍ നടന്ന റെയ്ഡ് കൊക്കെയ്ന്‍ കേസന്വേഷണത്തിന്റെ ഭാഗം’-ആഷിഖ് അബുവിനെതിരായ വിവാദ റിപ്പോര്‍ട്ട് പുന പ്രസിദ്ധീകരിച്ച് മംഗളം
കൊച്ചി: കൊച്ചിയിലെ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടാണ് പ്രമുഖ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ റെസ്‌റ്റോറന്റില്‍ റെയ്ഡ് നടത്തിയതെന്ന് പോലിസിലെ ഉന്നത വൃത്തങ്ങള്‍ സ്തിരീകരിച്ചുവെന്നാണ് മംഗളത്തിന്റെ ...