നയതന്ത്ര ബന്ധത്തിലെ ‘പുനഃക്രമീകരണം’; മോദിയുടെ സന്ദർശനത്തോടെ ഇന്ത്യ-കാനഡ സാമ്പത്തിക ഭൂപടം മാറും; പ്രതീക്ഷയോടെ ഇരുരാജ്യങ്ങളും
ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിൽ വൻ കുതിച്ചുചാട്ടം. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഉറപ്പാക്കാനുമുള്ള നീക്കങ്ങളാണ് ...








