Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

by Brave India Desk
Oct 28, 2026, 04:19 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ വിവാദപരമായ പരാമർശങ്ങൾ നടത്തിയെന്ന അലക്ഷ്യ കേസിൽ ശിവസേന ഉദ്ധവ് വിഭാഗം എം.പി സഞ്ജയ് റാവത്തിനോട് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നവംബർ 17-ന് ഉച്ചയ്ക്ക് 2 മണിക്ക് കോടതിയിൽ നേരിട്ട് എത്തുവാൻ ഉത്തരവിട്ടത്. കേസിലെ മറ്റൊരു പ്രതിയായ മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയ്ക്ക് വിഡിയോ കോൺഫറൻസിംഗ് വഴി നടപടികളിൽ പങ്കാളിയാകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

Stories you may like

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജിയിൽ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ അനുമതിയോടെയാണ് ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും സോഷ്യൽ മീഡിയയിലൂടെ ജുഡീഷ്യറിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. മുൻപ് ഒക്ടോബർ 16-ന് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച വേളയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും ഇപ്പോൾ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി കർശന നിലപാട് സ്വീകരിച്ചത്.

കേസിൽ വാദം കേൾക്കുന്നതിനിടെ നിഖിൽ വാഗ്ലെ താൻ നടത്തിയ പരാമർശത്തിൽ നിബന്ധനകളില്ലാതെ മാപ്പ് അപേക്ഷ നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് കോടതിയെ അറിയിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന പ്രസ്താവനകൾ വ്യക്തികളിൽ നിന്നും ഉണ്ടാകുന്നത് വളരെ നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. നീതിന്യായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും വിശ്വാസ്യതയ്ക്കും കളങ്കം വരുത്തുന്ന കാര്യങ്ങളെ ഗൗരവമായി കാണുമെന്നും വ്യക്തമാക്കിയ കോടതി, കേസ് കൂടുതൽ വാദം കേൾക്കാനായി നവംബർ 17-ലേക്ക് മാറ്റി.

Tags: Supreme CourtSanjay Rautdefamation of cji
Share
Tweet
Send
Share

Latest stories from this section

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

വിനാശം വിതച്ച് അർണവ് : ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടങ്ങൾ , അഞ്ചുപേർ മരിച്ചു

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

Latest News

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

വിനാശം വിതച്ച് അർണവ് : ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടങ്ങൾ , അഞ്ചുപേർ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies