യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് മുഖ്യം ; ധാക്കയിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ ; ട്രെയിനുകളും റദ്ദാക്കി
ധാക്ക : ബംഗ്ലാദേശിൽ അശാന്തി തുടരുന്നതിനാൽ ധാക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ച് എയർ ഇന്ത്യ . ധാക്കയിലേക്കും തിരിച്ചുമുള്ള സർവീസാണ് വിമാനക്കമ്പനി നിർത്തിവച്ചിരിക്കുന്നത്. യാത്രക്കാർക്കുള്ള ...