800 കോടി നന്ദി പുടിൻ…; കാൻസർ വാക്‌സിൻ വികസിപ്പിച്ച് റഷ്യ;സൗജന്യമായി വിതരണം ചെയ്യും
മോസ്‌കോ; ആരോഗ്യരംഗത്ത് വിപ്ലവവുമായി റഷ്യ. കാൻസർ വാക്‌സിൻ വികസിപ്പിച്ചാണ് റഷ്യയുടെ മുന്നോറ്റം. കാൻസറിനെതിരെ സ്വന്തമായി എംആർഎൻഎ വാക്‌സിൻ വികസിപ്പിച്ചുവെന്നും ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ പ്രഖ്യാപിച്ചു. ...