പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി
ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണ സമയത്ത് ധീരത പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ പ്രശംസ അർപ്പിക്കുമ്പോൾ, വിഷയത്തിൽ ...








