‘ മീശ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമല്ല ആവിഷ്കാര സ്വതന്ത്ര്യം വേണ്ടത് ‘ മന്ത്രി എ.കെ ബാലനെ വിമര്‍ശിച്ച് കാനം
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമാക്കിയ കാർട്ടൂണിനു പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ...