പളനി ക്ഷേത്രത്തിന്റെ 100 കോടിയുടെ ഭൂമി വെറും 2 കോടിക്ക് വിൽപ്പന നടത്തി ; വൻ തട്ടിപ്പ് കണ്ടെത്തി സിബി-സിഐഡി
ചെന്നൈ : പളനി മുരുകൻ ക്ഷേത്രത്തിന് കീഴിലുള്ള ദണ്ഡപാണി സ്വാമികൾ മഠത്തിന് സ്വന്തമായ 100 കോടി രൂപ വിപണിമൂല്യമുള്ള ഭൂമി വ്യാജരേഖകൾ നിർമ്മിച്ച് വെറും രണ്ട് കോടി ...








