സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി
"വായ തുറന്നാൽ നാറ്റക്കേസ്! പിന്നെ എങ്ങനെ നമ്മൾ ആരെങ്കിലും ആയിട്ട് ഒന്ന് സംസാരിക്കും?" പൊതുവിടങ്ങളിൽ വായ് നാറ്റം കാരണം നാണംകെട്ട്, പറയാൻ വന്നത് ഉള്ളിലൊതുക്കി മിണ്ടാതെ ...








