യുപിഎ സർക്കാരിന്റെ കാലത്ത് പ്രണബ് മുഖർജി , വികെ സിംഗ് എന്നിവരെ നിരീക്ഷിക്കാൻ ആരാണ് ഉത്തരവിട്ടത്? സോണിയഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ജെപിനദ്ദ
വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചേർത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദ. യുപിഎ ...