ക്ഷേത്ര പരിസരത്തു വെച്ച് മുളകു പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പ്രതി അൻഷാദിനെ ഇടിച്ച് പഞ്ചറാക്കി പൊലീസിൽ ഏൽപ്പിച്ച് യുവതി
കണ്ണൂർ: ക്ഷേത്ര പരിസരത്തു വെച്ച് മുളകു പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ച് യുവതി. അണിയാരം ശിവക്ഷേത്ര പരിസരത്തായിരുന്നു ...