നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരായി വളർത്തും?; ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി മാർക്കറ്റ് പരിസരത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. സംഭവം ഹൃദയഭേദമാണെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. ...