70 നിലകൾ; അത്യാധുനിക സൗകര്യങ്ങൾ; രാമക്ഷേത്രത്തിന് പിന്നാലെ കൃഷ്ണ ക്ഷേത്രവും; യുപിയുടെ ടൂറിസം മേഖലയ്ക്ക് കരുത്താകാൻ ചന്ദ്രോദയ മന്ദിർ
ഭാരതത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിൽ സമസ്ത മേഖലകളിലും യു.പി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തിന് കേന്ദ്രസർക്കാരും വേഗം പകരുന്നുണ്ട്. അതുകൊണ്ടു തന്നെ ...