പ്രാർത്ഥന സമയത്ത് ഗായത്രീ മന്ത്രം ചൊല്ലി; വിദ്യർത്ഥികളെ അപമാനിച്ച് അദ്ധ്യാപകൻ
ഭോപ്പാൽ: ഗായത്രീമന്ത്രം ചൊല്ലിയ വിദ്യാർത്ഥികളെ തടഞ്ഞ് ശകാരിച്ച് അദ്ധ്യാപകൻ. മദ്ധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ബിയോറ നഗരത്തിലെ സിഎം റൈസ് സ്‌കൂളിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ...








