സാം മനേക് ഷായ്ക്ക് ശേഷം ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ ; സർപ്രൈസ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നതായി പരാതി
ബോളിവുഡ് താരം വിക്കി കൗശൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛാവ. നിർമ്മാതാക്കൾ വളരെ സർപ്രൈസ് ആയി സൂക്ഷിച്ചിരുന്ന ഈ ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നതായാണ് ...