സുധീരനെതിരെ ഗോപപ്രതാപന്‍; തനിക്കെതിരായ നടപടി ധിക്കാരപരം
തൃശൂര്‍: ചാവക്കാട്ട് എ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ മുന്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗോപപ്രതാപന്‍ കെ.പി.സി.സി ...