തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ്;അജ്മാന്‍ കോടതി തള്ളി
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി.പരാതിക്കാരന് മതിയായ രേഖകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകല്‍ ഒക്കെ തന്നെയും വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു.കേസ് തള്ളിയതിന്റെ അടിസ്ഥാനത്തില്‍ ...