നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വേതനവര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നഴ്‌സുമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ...