പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം
"ഒരു ഗ്രാമത്തിലെ ആദരണീയനായ സ്കൂൾ മാസ്റ്ററുടെ വീട്; അച്ഛനൊപ്പം പാടത്ത് നെൽകൃഷി ഇറക്കി, മണ്ണും ചേറും പുരണ്ട് നിന്ന ഒരു പതിനാറുകാരൻ പയ്യന്റെ കണ്ണുകൾ എപ്പോഴും ചെന്നെത്തിയിരുന്നത് ...








