chennai airport

ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും പാമ്പ് കള്ളക്കടത്ത് ; യാത്രക്കാരന്റെ ബാഗേജിൽ കണ്ടെത്തിയത് 12  പെരുമ്പാമ്പുകളെ

ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും പാമ്പ് കള്ളക്കടത്ത് ; യാത്രക്കാരന്റെ ബാഗേജിൽ കണ്ടെത്തിയത് 12 പെരുമ്പാമ്പുകളെ

ചെന്നൈ : കേരളത്തിലെ വിമാനത്താവളങ്ങൾ സ്വർണക്കടത്തിന്റെ പേരിലാണ് പ്രശസ്തമെങ്കിൽ ചെന്നൈ വിമാനത്താവളത്തിൽ പലപ്പോഴും അപൂർവയിനം വന്യജീവികളെയും മറ്റും കടത്തുന്നതാണ് കണ്ടെത്താറുള്ളത്. ഇത്തവണ കള്ളക്കടത്ത് നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയത് ...

ചുറ്റികയിലും കണ്ണാടയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ചെന്നൈ വിമാനത്താവളത്തിൽ 66 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

ചുറ്റികയിലും കണ്ണാടയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ചെന്നൈ വിമാനത്താവളത്തിൽ 66 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

ചെന്നൈ: ചുറ്റികയിലും കണ്ണാടയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ട് യാത്രക്കാരിൽ നിന്നായി 66.34 ലക്ഷം രൂപയുടെ 1.588 കിലോ സ്വർണം ചെന്നൈ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ...

ചെന്നൈ വിമാനത്താവളത്തില്‍ നൂ​റുകോടിയുടെ മയക്കുമരുന്ന്​ വേട്ട; സ്​ത്രീയടക്കം രണ്ട് ടാന്‍സാനിയൻ സ്വദേശികൾ പിടിയില്‍

ചെന്നൈ വിമാനത്താവളത്തില്‍ നൂ​റുകോടിയുടെ മയക്കുമരുന്ന്​ വേട്ട; സ്​ത്രീയടക്കം രണ്ട് ടാന്‍സാനിയൻ സ്വദേശികൾ പിടിയില്‍

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നൂറുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്​ പിടികൂടി. 15.6 കിലോ ഹെറോയ്​നുമായാണ്​ സ്​ത്രീയടക്കം രണ്ടുപേര്‍ പിടിയിലായത്​. ടാന്‍സാനിയ സ്വദേശികളായ​ ഡെബോറ ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

യുപിക്കു പിന്നാലെ ചെന്നൈ‍ വിമാനത്താവളത്തിലും തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികള്‍ പിടിയില്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് പേര്‍ പിടിയില്‍. യമനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പേരും മലയാളികളാണ്. യുപിയിലെ പോപ്പുലർ ഫ്രണ്ട് അറസ്റ്റ്: പാളിയത് ...

ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത് : 83.7 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ

ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത് : 83.7 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ

ചെന്നൈ : ദുബായിൽ നിന്നും കടത്തിയ 83.7 ലക്ഷം വിലവരുന്ന 1.62 കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ചെന്നൈ എയർ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരാണ് പേസ്റ്റ് ...

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിച്ച രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടി. മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച്‌ പാര്‍സലായി കടത്താനായിരുന്നു ശ്രമം. നിരോധിത ഉല്‍പ്പന്നങ്ങളായ ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.91 കോടി രൂപയുടെ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.91 കോടി രൂപ വിലമതിക്കുന്ന 5 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് നടത്തിയ ...

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

‘ ബാഗിലെന്താ ബോംബുണ്ടോ ? ‘ ചോദ്യം ചെന്നെത്തിച്ചത് അറസ്റ്റില്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . കര്‍ശനമായ നിര്‍ദ്ദേശങ്ങളും പരിശോധനകള്‍ക്കും ശേഷമാണ് ഓരോ യാത്രികനേയും യാത്രയ്ക്കായി അനുവദിക്കുന്നത് . പരിശോധന അമിതമായത്തില്‍ പ്രതിഷേധിച്ച ...

വിദേശ കറന്‍സികളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍

വിദേശ കറന്‍സികളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ അറസ്റ്റിലായി. അമേരിക്കന്‍, ബ്രിട്ടീഷ് കറന്‍സികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഏകദേശം 18 ലക്ഷം രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist