അലക്കുകൊട്ടകളും ബക്കറ്റുകളും ഷൂ ബോക്സുകളുമായി ക്യാമ്പസിലേക്ക് വിദ്യാർത്ഥികൾ: വീഡിയോ വൈറലാകുന്നു
ചെന്നൈ: പ്രഷർ കുക്കർ, അലക്ക് കൊട്ടകൾ, ഷൂ ബോക്സുകൾ എന്നിവയുമായി വിദ്യാർത്ഥികൾ കോളേജിലേക്ക്. കേൾക്കുമ്പോൾ ഞെട്ടൽ വേണ്ട. 'നോ ബാഗ് ഡേ' ക്യാമ്പയിനിങ്ങിൻറെ ഭാഗമായാണ് വിചിത്രമായ ആശയങ്ങളുമായി ...