Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അലക്കുകൊട്ടകളും ബക്കറ്റുകളും ഷൂ ബോക്സുകളുമായി ക്യാമ്പസിലേക്ക് വിദ്യാർത്ഥികൾ: വീഡിയോ വൈറലാകുന്നു

by Brave India Desk
Mar 31, 2023, 08:09 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: പ്രഷർ കുക്കർ, അലക്ക് കൊട്ടകൾ, ഷൂ ബോക്‌സുകൾ എന്നിവയുമായി വിദ്യാർത്ഥികൾ കോളേജിലേക്ക്. കേൾക്കുമ്പോൾ ഞെട്ടൽ  വേണ്ട.  ‘നോ ബാഗ് ഡേ’ ക്യാമ്പയിനിങ്ങിൻറെ ഭാഗമായാണ്   വിചിത്രമായ ആശയങ്ങളുമായി ചെന്നൈയിലെ ഒരു ക്യാമ്പസ് ഇത്തരത്തിൽ ഒരു ദിവസം ആഘോഷിച്ചത്. ഇൻസ്റ്റാഗ്രാമിലെ വിൻസ് & ഇഫ്ര എന്ന പേജിലൂടെയാണ് വിദ്യാർത്ഥികൾ  വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികൾ ആണ്  “നോ ബാഗ് ഡേ” ആഘോഷിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.  നിരവധി പേരാണ്   ബക്കറ്റുകളും സ്‌ട്രോളറുകളുമായി ക്യാമ്പസിലെത്തിയത്. ഓരോ വിദ്യാർത്ഥികൾ ക്യാമ്പസിലെത്തുമ്പോഴും പൊട്ടിചിരികളോടെയാണ്  കൂട്ടുകാർ ഇവരെ സ്വാഗതം ചെയ്യുന്നത്.

Stories you may like

ഇത് റോഡോ അതോ പരവതാനിയോ? പുതുതായി നിർമ്മിച്ച റോഡ് മടക്കിയെടുത്ത് നാട്ടുകാർ: വീഡിയോ വൈറൽ

ഏങ്കളാ കല്യാണാഞ്ചു; ഗോത്രവർഗക്കാരുടെ സേവ് ദ ഡേറ്റ് വീഡിയോ വൈറലാകുന്നു

വിദ്യാർത്ഥികൾ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ   ഒരു മില്യണിലധികം വ്യൂസ് നേടി.സീനിയർ വിദ്യാർത്ഥികളും വീഡിയോയ്ക്ക് പിന്തുണയുമായെത്തിയതോടെ സംഭവം കൊഴുത്തു.

“ഞാൻ ഡബ്ല്യുസിസിയിൽ ആയിരിക്കുമ്പോൾ ഇത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ! പക്ഷേ ജൂനിയർമാരേ, നിങ്ങൾ ക്യാമ്പസിനെ  കൊന്നു,”  എന്നിങ്ങനെ പോകുന്നു ചിലരുടെ പ്രതികരണങ്ങൾ. “ഹേയ് അത് സർഗ്ഗാത്മകമാണ്, അവർ നൂതന ആശയങ്ങളുമായി വരുന്നത് കാണാൻ തന്നെ വളരെ മനോഹരമായിട്ടുണ്ട്.” എന്നായിരുന്നു ഒരു സീനിയർ വിദ്യാർത്ഥിയുടെ പ്രതികരണം.

Tags: Viral videochennai students arrived with laundry basketswcc chennai
Share4TweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

Next Post

ഒരു വർഷത്തിനിടെ നടന്നത് 124 നിർബന്ധിത മതപരിവർത്തനങ്ങൾ; പാകിസ്താനിലെ 82 ഹിന്ദുക്കളും 42 ക്രിസ്ത്യാനികളും ഇരകൾ; റിപ്പോർട്ട് പുറത്ത്

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies