ഫൗസിയെ ഗർഭിണിയാക്കിയതിന് ആഷിഖിനെതിരെ പോക്‌സോ കേസ്; കുഞ്ഞ് അനാഥാലയത്തിൽ?; ചിത്രത്തെ ചൊല്ലി തർക്കം; കൂടുതൽ വിവരങ്ങൾ പുറത്ത്
ചെന്നൈ: മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഫോട്ടോയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള ...