ജീവൻ കൈയ്യിൽ പിടിച്ച് എട്ട് മണിക്കൂർ; 40 അടി ആഴമുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി
പട്‌ന : 40 അടി ആഴത്തിലുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ അതിസാഹസികമായി രക്ഷിച്ചു. എട്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെത്തിച്ചതിന്് പിന്നാലെ ...








