ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
നേപ്പാളിലെ റസുവ ജില്ലയിൽ നിർമ്മാണത്തിലിരുന്ന ചിലിമേ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ആറു തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇന്ത്യയും നേപ്പാളും ചേർന്ന് തീവ്രശ്രമം നടത്തുന്നു. സെപ്റ്റംബർ ഒമ്പതിനാണ് ...








