Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

by Brave India Desk
Sep 9, 2026, 10:03 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പഞ്ചാബിൽ നിന്നുള്ള ബിജെപി രാജ്യസഭാ എംപിയായ രാഘവ് ഛദ്ദയുടെ പേര് ഡൽഹിയിലെ രാജേന്ദർ നഗർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിൽ ഡൽഹിയിൽ നടന്നു വരുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ പേര് ചേർത്തത്. മുൻപ് ആം ആദ്മി പാർട്ടി നേതാവായിരുന്ന അദ്ദേഹം പഞ്ചാബിൽ നിന്നും രാജ്യസഭയിലെത്തിയ ശേഷമാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് പഞ്ചാബിലെ വോട്ടർ പട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തിരുന്നു.

എന്നാൽ രാഘവ് ഛദ്ദയുടെ പേര് ഡൽഹി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ചു ആം ആദ്മി പാർട്ടി രംഗത്തെത്തി. ആഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 746 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നതെന്നും അതിനുശേഷമാണ് ഛദ്ദയുടെ പേര് 747-ാം വോട്ടറായി ചേർത്തതെന്നും ആപ് ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട സഹായത്തോടെയാണ് ഈ പേര് ചേർക്കൽ നടന്നതെന്നും വിഷയത്തിൽ കമ്മീഷൻ വ്യക്തത വരുത്തണമെന്നും ആപ് നേതാക്കൾ ആവശ്യപ്പെട്ടു.

Stories you may like

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ രാഘവ് ഛദ്ദ താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്ന് വ്യക്തമാക്കി. താൻ ആപ് വിട്ടതിന്റെ പ്രതികാരവും നിരാശയുമാണ് പാർട്ടി നേതൃത്വം ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തുടനീളം നടക്കുന്ന സാധാരണ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ മാത്രമാണ് ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

Tags: Raghav ChaddhaDelhi SIRBJPdelhiaappunjab
Share
Tweet
Send
Share

Latest stories from this section

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

Latest News

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies