50 വര്‍ഷത്തിനിടെ ആദ്യം; ചില്ലായ് കലാന്‍ എത്തി ; ദാല്‍ തടാകത്തില്‍ നിറഞ്ഞ് ഐസ് കട്ടകള്‍ , വിഡിയോ
ശ്രീനഗര്‍: കശ്മീരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന അതിശൈത്യ കാലഘട്ടമാണ് ചില്ലായ് കലാന്‍. രക്തം മരവിപ്പിക്കുന്ന തണുപ്പനുഭവപ്പെടുന്ന 'ചില്ലായ് കലാനി'ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് ...








