പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!
ഒരുകാലത്ത് 'പർവതത്തേക്കാൾ ഉയരമുള്ളത്, സമുദ്രത്തേക്കാൾ ആഴമുള്ളത്, തേനിനേക്കാൾ മധുരമുള്ളത്' എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ചൈന-പാകിസ്താൻ സൗഹൃദം 2026-ൽ എത്തുമ്പോൾ കടുത്ത കയ്പ്പേറിയ യാഥാർത്ഥ്യങ്ങളിലേക്ക് കൂപ്പുകുത്തുന്നു. "ഇരുമ്പു സഹോദരങ്ങൾ" എന്ന് ...








