ട്രംപിന്റെ വരവും ഇറാൻ യുദ്ധവും മുൻകൂട്ടി കണ്ടു; ആരാണ് ഈ ‘ചൈനീസ് നോസ്ട്രഡാമസ്’? ജിയാങ് സുവക്വിൻ എന്ന പ്രൊഫസർ ലോകത്തെ ഞെട്ടിക്കുന്നത് ഇങ്ങനെ!
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികളെ ഒരു വർഷം മുൻപേ കൃത്യമായി പ്രവചിച്ച് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ചൈനീസ്-കനേഡിയൻ ചരിത്രകാരനായ പ്രൊഫസർ ജിയാങ് സുവക്വിൻ ...








