ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി; കൊവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു, റിപ്പോർട്ട് പുറത്ത്
ചൈനയുടെ കോവിഡ് വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച മൂന്ന് രാജ്യങ്ങളില്‍ കൊവിഡ് വൈറസ് അതിവേഗം പടരുന്നു. ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ട കണക്കുപ്രകാരം ...