ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’
ഇന്ത്യയെ ചുറ്റിവരിഞ്ഞ് പ്രതിരോധത്തിലാക്കുകയെന്ന ചൈനയുടെ കുതന്ത്രങ്ങൾ ഒരിക്കൽക്കൂടി വെളിവാകുന്നു. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബംഗ്ലാദേശിനെയും മ്യാന്മറിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയൊരു തന്ത്രപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനാണ് ബീജിംഗ് ഇപ്പോൾ ...








