മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള ആണവ ആക്രമണത്തെ മുൻകൂട്ടി കണ്ട്, തിരിച്ചടിക്കാനുള്ള ശേഷി ഉറപ്പാക്കാൻ ചൈന തങ്ങളുടെ ആണവ മിസൈൽ സംവിധാനങ്ങൾ വിപുലീകരിക്കുന്നു. സിൻജിയാങ് മരുഭൂമിയിൽ ഉപഗ്രഹ ചിത്രങ്ങൾ ...








