ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ യാത്രയ്ക്കായി ചൈനയിൽ നിന്നും എത്തിച്ചിരുന്ന 'ഹോങ്ഖി N701' എന്ന അത്യാധുനിക ലിമോസിൻ കാർ ആണ് ഇപ്പോൾ ...








