ഒരു പ്രോ വിസിയാവാൻ എന്താ വഴി? ഒന്ന് രണ്ട് ചെങ്ങായിമാർക്ക് ഡോക്ടറേറ്റ് കൊടുക്കാനാണെന്ന് ജോയ് മാത്യു; പൊട്ടിച്ചിരിച്ച് എംഎൻ കാരശ്ശേരി; ചെഗുവേര കുഞ്ഞൻമാർ വയനാട്ടിൽ വാഴ നട്ടത് ഈ പ്രബന്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകുമെന്നും ജോയ് മാത്യു
കൊച്ചി; ചിന്ത ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തെ പരിഹസിച്ച് സാംസ്‌കാരിക നായകരും. ഒരുപ്രോ വൈസ് ചാൻസലറാവാൻ എന്താ വഴി? ഒന്ന് രണ്ട് ചെങ്ങായിമാർക്ക് ഡോക്ടറേറ്റ് കൊടുക്കാനാണെന്ന് ആയിരുന്നു ...








