ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ; സുമലതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുന്നു
തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഹൃദയം കവർന്ന കന്നട നടിയാണ് സുമലത. ചുവന്ന വട്ടപ്പൊട്ടും, സാരിയും, കരിമഷി എഴുതിയ കണ്ണുകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പദ്മരാജന്റെ നായിക ...