‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!
മാനവ നാഗരികതയുടെ ഉത്ഭവം മെസൊപ്പൊട്ടേമിയയിലല്ല, മറിച്ച് പുരാതന ഭാരതത്തിലാണെന്ന വിപ്ലവകരമായ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സമുദ്ര ചരിത്രകാരൻ (Maritime Historian) നിക് കോളിൻസ്. നൂറ്റാണ്ടുകളായി പാശ്ചാത്യ ചരിത്രകാരന്മാർ ...








